മിണ്ടിയാൽ കേസ്!! ; ‘മോദി കാലത്തെ’ രാജ്യദ്രോഹം

ഭരണകൂടത്തിനെതിരായ വിമർശനത്തെ നേരിടാനും സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താനുമുള്ള ബ്രിട്ടീഷ് ഉപകരണമായിരുന്ന രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി ചരിത്ര വിധി എഴുതിയിരിക്കുകയാണ്. 1870 ൽ പ്രാബല്യത്തിൽ വന്ന രാജ്യദ്രോഹ നിയമം (124എ) ബ്രിട്ടനിൽ നിന്നാണ് കൊണ്ടുവന്നത്. 2009 ൽ ബ്രിട്ടൻ രാജ്യദ്രോഹ നിയമം എടുത്ത് കളഞ്ഞിരുന്നു. ബ്രിട്ടീഷ് ...

പുനഃപരിശോധന പൂർത്തിയാകുന്നത് വരെ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുമോയെന്ന് സുപ്രീം കോടതി…

രാജ്യദ്രോഹ നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നത് വരെ മരവിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി.രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ എത്ര നാളെടുക്കുമെന്ന് തീർച്ചപ്പെടുത്താനാവില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. രാജ്യദ്രോഹക്കേസുകളിൽ നാളെ രാവിലെയോടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്ര...

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരി നിയമം ബിജെപി സർക്കാരിന് പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ട്? : ഇന്ത്യയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹകുറ്റങ്ങളുടെ വിശദാംശങ്ങൾ…

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്നും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നുമാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമര കാലത്തുണ്ടായിരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താൻ ബ്രിട്ടീഷുകാര...