എസ്‌ഡിപിഐ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധം : വിശദീകരണവുമായി സിപിഎം

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐ പ്രവർത്തകർ സന്ദർശിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വസ്തുതാപരമല്ലെന്ന് സി.പി.എം വിശദീകരണം. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലായ് ഒന്നിന് അഞ്ചു മണിയോടെ എ.കെ.ജി സെന്ററിലെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നിരുന്നു.പാർട്ട...

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകൾ : ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്ര വാദ സംഘടനകളാണെന്ന് കോടതി നിരീക്ഷിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും പ്...

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം

പാലക്കാട് ആർ.എസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. തീപിടിക്കാത്തതിനാല്‍ അപകടം ഒഴിവായി. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വാഹനങ്ങളിലെത്തിയ സംഘം പെട്രോൾ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞത്.സംഭവത്തെ തുടർന...

വിഷുനാളില്‍ തന്നെ അരുംകൊല: ആലപ്പുഴയിലും ഇപ്പോൾ പാലക്കാട്ടും നടന്നത് ഒരു പദ്ധതിയാണ്

ആലപ്പുഴയക്കു ശേഷം പാലക്കാട്-എസ്.ഡി.പി.ഐ.പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ തുടര്‍ച്ചയായി എലപ്പുള്ളി കൊലപാതകം മാറുകയാണ്. നാല് മാസം മുമ്പ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെടുന്നു, തിരിച്ച് മറുപടിയെന്ന് സംശയിക്കാവുന്നവിധം ഇപ്പോള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നു. പ്ലാന്‍ ചെയ്ത് കാത്തിരുന്ന കൊലപാതകമെന്ന് ആദ്യവിശകലനത്തില്‍ തന...

എസ്‌.ഡി.പി.ഐ.ക്ക്‌ ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകി : പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റബേസിൽ നിന്നും രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.കെഅനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ഡേറ്റാബേസിൽ നിന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. അ...