വിവാദ സർക്കുലർ എസ്ബിഐ പിൻവലിച്ചു

മൂന്ന് മാസമോ അതിലധികമോ ആയ ഗർഭിണികളെ നിയമിക്കുന്നതിൽ താത്കാലിക വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചു. പൊതുവികാരം പരിഗണിച്ചാണ് പുതിയ സർക്കുലർ പിൻവലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാനും തീരുമാനിച്ചതെന്ന് എസ്.ബി.ഐ വ്യക്തമാക്കി. സർക്കുലർ വിവാദമായതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ ഇടപെടുകയും വിശദീകരണം ...

ഗർഭിണികൾക്ക് നിയമനമില്ല ; എസ്ബിഐ നടപടിക്കെതിരെ ഡൽഹി വനിതാ കമ്മീഷന്റെ നോട്ടീസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികൾക്ക് നിയമനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡൽഹി വനിതാ കമ്മീഷൻ വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശ...