സാനിയ മിർസ കോർട് വിടുന്നു

ഇന്ത്യകണ്ട ഏക്കാലത്തെയും മികച്ച വനിതാ താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയാനൊരുങ്ങുന്നു.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ആദ്യ തോല്‍വിക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം. 2022 തന്റെ പ്രാഫെഷണല്‍ ജീവിതത്തിലെ അവസാന വര്‍ഷമാണെന്നാണ് താരം അറിയിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇതെന്റെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇതെന...