രാജി ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍…പ്രതികരണം സി.പി.എം. അടിയന്തിര സെക്രട്ടറിയറ്റ് യോഗത്തിനു ശേഷം

ഭരണഘടനയെ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കല്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവെക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സി.പി.എമ്മിന്റെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രശ്‌നം സംബന്ധിച്ച് നിയമോപദേശം തേടിയിരിക്കയാണ് പാര്‍ടി എന്ന് റിപ്പോര്‍ട്ടുണ്ട്. മന്ത്ര...