പാലക്കാട്ട് ആര്‍.എസ്.എസ്. നേതാവിനെ ഷോപ്പില്‍ കയറി വെട്ടിക്കൊന്നു…പ്രതികാരപ്പകയില്‍ വിറങ്ങലിച്ച് നാട്‌

പാലക്കാട്ട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും തന്നെ ഒരു ആര്‍.എസ്.എസ്. നേതാവും കൊല്ലപ്പെട്ടു. വര്‍ഗീയ രാഷ്ട്രീയ കുരുതിച്ചോരയില്‍ ജില്ല മരവിച്ചു നില്‍ക്കുകയാണ്.പാലക്കാട്ട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും തന്നെ ഒരു ആര്‍.എസ്.എസ്. നേതാവും ...