റോപ്‌വേ അപകടം : മരണം മൂന്ന്…14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ഝാർഖണ്ഡിലെ ദിയോഘറിൽ ത്രികൂട് മലയിൽ റോപ്‌വേ അപകടത്തിൽ അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഇവരിൽ ഒരാൾ ഹെലികോപ്റ്ററിൽ നിന്ന് വീണാണ് മരിച്ചത് . 14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. https://twitter.com/TSootradhar/status/1513507251520036865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1513507251520036865%7Ctwgr%5E%7Ctwcon%5Es1_c10&a...