രാജ്യസഭാ തിരഞ്ഞെടുപ്പ് : രാജസ്ഥാൻ ബിജെപി എംഎൽഎമാർക്ക് ‘പഠന ക്യാമ്പ്’, റിസോർട്ടിലേക്ക് മാറ്റി

കോൺഗ്രസിന് പിന്നാലെ നിയമസഭാംഗങ്ങളെ റിസോർട്ടുകളിലേക്ക് അയച്ച് രാജസ്ഥാനിലെ ബിജെപിയും. ജൂൺ 10ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ 71 എംഎൽഎമാരിൽ 60-ലധികം പേരെയാണ് ജയ്പൂരിലെ ജംഡോളിയിലെ റിസോർട്ടായ ദേവി നികേതനിലേക്ക് മാറ്റിയത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ റിസോർട്ടിൽ എത്തിയിട്ടില്ല എന്നാണ് റ...

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം.രാജസ്ഥാനിലും ഹരിയാനയിലും മത്സരം കടുക്കുന്ന സാഹചര്യത്തിൽ എം എൽ എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു ന...

രാജസ്ഥാനിലെ ഭിൽവാരയിൽ യുവാവ് കൊല്ലപ്പെട്ടു : സംഘർഷാവസ്ഥ

രാജസ്ഥാനിലെ ഭിൽവാരയിൽ 22കാരനായ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. ഇന്ന് രാവിലെ 6 മുതൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബിജെപി, ഹിന്ദു ജാഗരൺ മഞ്ച് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെയാണ് 22 കാരനായ ആദർശ് തപാഡിയയെ പണത്തെ ചൊല്ലിയുള്...

രാജസ്ഥാനിലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‌ നേട്ടം…ഭൂരിപക്ഷം കോണ്‍ഗ്രസിന്‌ തൊ്‌ട്ടുപിന്നില്‍ ബിജെപി

രാജസ്ഥാനില്‍ നടന്ന തദ്ദേശസ്ഥപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഭൂരിപക്ഷം. പഞ്ചായത്ത്‌ സമിതികളിലേക്കുള്ള ഇലക്ഷനില്‍ 278 സീറ്റുകള്‍ കോണ്‍ഗ്രസിനും 165 സീറ്റുകള്‍ ബി.ജെ.പി.ക്കും കിട്ടി. ബി.എസ്‌.പി.ക്ക്‌ 14 സീറ്റ്‌ കിട്ടിയപ്പോള്‍ സി.പി.എമ്മിന്‌ 13 സീറ്റുകളുടെ നേട്ടമുണ്ടായി. സ്വതന്ത്രരായി മല്‍സരിച്ച 97 പേര്‍ ജയിച്ചു.ജില്ലാ പഞ്ചായത്തിലേക്കുള്ള 106 സീറ്...