ഉത്തരേന്ത്യയിൽ തൊഴിൽ രഹിതരുടെ കലാപം കത്തിയെരിയുന്നു ; നാമറിയുന്നില്ല ??

രാഷ്ട്രീയപാര്‍ടികള്‍ തിരഞ്ഞെടുപ്പിന്റെ തര്‍ക്കത്തിലും ചൂടിലും കണ്ണുകളാഴ്‌ത്തിയിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിഴലിക്കുന്ന കടുത്തൊരു യാഥാര്‍ഥ്യത്തിന്റെ പ്രതിഷേധാഗ്നി കഴിഞ്ഞ ദിവസം എരിഞ്ഞുയര്‍ന്നത്‌ ചെറിയൊരു വാര്‍ത്തയായി ഒതുങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ റെയില്‍വേയില്‍ നിയമനം നടത്താത്തതിലും നിയമന പ്രകിയ സുതാര്യമല്ലാത്തതിലും പ്രതിഷേധി...