റെയിൽവേ ജോലി തട്ടിപ്പ് : കേസിലെ കണ്ണൂർ ഇരിട്ടി സ്വദേശിക്കു പിന്നിലെ “മാഡം” കോട്ടയം സ്വദേശി

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ കണ്ണൂർ സ്വദേശിക്കു പിന്നിലെ "മാഡം" കോട്ടയം സ്വദേശിയെന്നു പോലീസ്. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം കോട്ടയം സ്വദേശിയായ ‘മാഡം’ ആണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെ ഈ പ്രതിയെ തേടി പൊലീസ് കോട്ടയത്തേക്ക് പോകും . ’മാഡത്തിന്റെ’ നിർദേശപ്രകാരമാണു ബിൻഷ തട്ടിപ്പ്...