രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം…

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് തകർത്ത കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിര...

‘എംപി ഓഫീസ് ആക്രമണം പോലീസിന്റെ ഒത്താശയോടെ’ :പോലീസുകാരൻ തോളിൽ തട്ടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിയുടെ കഥയ്ക്ക് അനുസരിച്ച് പോലീസ് തയ്യാറാക്കിയ തിരക്കഥയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പോലീസിന്റെ ഒത്താശയോടെയാണ് അക്രമമെന്ന് തെളിയിക്കാൻ എസ്എഫ്ഐ പ്രവർത്തകനെ പോലീസുകാരൻ തോളിൽ തട്ടുന്ന ദൃശ്യങ്ങൾ പുറത...

വാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് : ഡിസിസി ഓഫീസിന് സംരക്ഷണത്തിനെത്തിയ പോലീസുകാരെ പ്രവർത്തകർ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചത് സംബന്ധിച്ചവാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓഫീസ് ആക്രമണത്തിന് ശേഷം വന്ന എം.പി ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ക്ഷുഭിതനാക്കിയത്. ഇക്കണക്കി...

എസ്.എഫ്.ഐ നേതാക്കളെ എ.കെ. ജി സെന്ററിലേക്ക് വിളിച്ചു വരുത്തി…

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ വിശദീകരണം തേടാൻ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തിയത്. ഇരുവരിൽനിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി. നേതൃത്വത്തിന്റെ അറിവോടെയായിരുന്നില...

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം: മുഖ്യമന്ത്രി അപലപിച്ചു, 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ച സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി,അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ...