പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം : കേന്ദ്ര ഏജൻസികൾ റിപ്പോർട്ട്‌ തേടി…കുട്ടി വിളിച്ച ആരെയും ഞെട്ടിക്കുന്ന മുദ്രാവാക്യങ്ങൾ വായിക്കുക

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. 10 വയസ്സ്പോലും പ്രായം തോന്നിക്കാത്ത കുട്ടി ഒരാളുടെ ചുമലിൽ കയറിയിരുന്ന് പ്രകോപനപരമായ മുദ...