താലിബാൻ ഇന്ത്യയെ ഉപദേശിക്കുന്നു…

ചാനൽ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാനും രംഗത്ത് വന്നു. വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരായ വ്യക്തികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവ...

മുഹമ്മദ്‌ നബിക്കെതിരായ പരാമർശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മൊഹമ്മദ്‌ ഖാൻ

ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്...

‘ദുഃഖിതനാണ് ‘: നുപുർ ശർമ്മയെ പുറത്താക്കിയതിൽ മുൻ ഗവർണറുടെ പ്രതികരണം…

മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചതിൽ ബിജെപി വക്താവ് നുപുർ ശർമയെ സസ്പെൻഡ് ചെയ്ത നടപടി ഖേദകരമെന്ന് ബിജെപി നേതാവും ത്രിപുര മുൻ ഗവർണറുമായിരുന്ന തഥാഗത റോയ്. 'ഞാൻ ഇപ്പോൾ ഒരു സാധാരണ അംഗവും ബിജെപി അനുഭാവിയുമാണ്. അതുകൊണ്ട് ബിജെപിയിൽ നിന്ന് എനിക്ക് പേടിക്കാനോ പ്രതീക്ഷിക്കാനോ ഒന്നുമില്ല.പ്രത്യയശാസ്ത്രം, മതം, രാഷ്ട്രീയം, നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ എന്റെ ചി...

മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ച സംഭവം: കുവൈറ്റിനും ഖത്തറിനും പുറമേ പ്രതിഷേധമറിയിച്ച് ഇറാനും പാകിസ്ഥാനും

പ്രവാചകൻ മുഹമ്മദ് നബിയെ ബിജെപി നേതാക്കൾ അധിക്ഷേപിച്ച സംഭവത്തിൽപ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഇറാൻ ആണ് അവസാനമായി ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച...