ഉന്നാവോ പെൺകുട്ടിയുടെ അമ്മ ഉന്നാവോയിൽ കോൺഗ്രസ് സ്ഥാനാർഥി…യു.പി.കോൺഗ്രസ് പട്ടികയിൽ പ്രിയങ്കയുടെ പ്രത്യേകതകൾ പലതാണ്…

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 125 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. പട്ടികയിൽ 50 സ്ത്രീകളുണ്ട്. ടിക്കറ്റ് ലഭിച്ച സ്ത്രീകളിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ നടിമാരുമാണ്. സാമൂഹ്യ പ്രവർത്തകരുടെ പട്ടികയിൽ സമരം ചെയ്ത സ്ത്രീകളും അതിക്രമങ്ങൾക്ക് ഇരയായവരും ഉൾപ്പെടുന്നു. ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ കോൺഗ്രസ് ഉ...