നരേന്ദ്ര മോദി 21 ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 21 ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ചടങ്ങിൽ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി മോദി പുറത്തിറക്കും. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പുരബ് (ജന്മവാർഷികം) ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മ വാർഷിക ആഘ...