പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്‌ 81 വർഷം തടവും പിഴയും ശിക്ഷ

ഇടുക്കിയിൽ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൈതപ്പാറ സ്വദേശി ജോർജിന്(66) 81 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. 2020ൽ ​ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത കേ​സിലാണ് വിധി. എ​ട്ടു​വ​യ​സ്സു​മു​ത...

റോയിയും അഞ്ജലിയും ചേർന്ന് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചിരുന്നത് ബിസിനസ് മീറ്റ് എന്ന പേരിൽ… പെൺകുട്ടികൾക്കായി ഒരുക്കിയത് വൻ കെണി

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വിവാദത്തിലായ ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിന്‍റെ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 'നമ്പർ 18' ഹോട്ടലിൽ വെച്ച് റോയ് ലൈംഗീകമായി ഉപദ്രവിച്ചു എന്നാണ് കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും മകളുടെയും പ...

ചികിൽസിക്കാൻ വന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച മനോരോഗ വിദഗ്ധന് പോക്‌സോ കേസിൽ ആറു വർഷം തടവ്

ചികിത്സക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി.തിരുവനന്തപുരത്തെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന അധ്യാപകരുടെ പരാതിയെത്ത...

പതിനഞ്ച് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി പീഡനക്കേസ് പ്രതിക്ക് വധ ശിക്ഷ വിധിച്ചു!!

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയെട്ടുകാരനെ വധശിക്ഷയ്ക്ക് വിധിച്ച് പോക്‌സോ കോടതി. ബീഹാറിലെ അരാറിയയിലെ പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് പതിനഞ്ച് ദിവസം കൊണ്ട് കേസിലെ വാദം പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും 10 ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരവും കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രതി കുട...