പെഗാസസ് ഇന്ത്യ വാങ്ങിയതു തന്നെ.. പിന്നില്‍ മോദി ; ന്യൂയോര്‍ക്ക് ടൈംസ്

ഇസ്രായേല്‍ ചാര സോഫ്റ്റവെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ലെ കരാര്‍ അനുസരിച്ചാണ് സോഫ്റ്റവെയര്‍ വാങ്ങിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് ബില്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017 ല്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് വാങ്ങാനുള്ള തീരുമാനമായതെന്നും ന്യൂയോ...