ഒ.എന്‍.വി പുരസ്‌കാരം ടി. പത്മനാഭന്

ഒഎൻവി കൾചറൽ അക്കാദമിയുടെ 2022 ഒഎൻവി സാഹിത്യ പുരസ്കാരത്തിന് കഥാകൃത്ത് ടി.പത്മനാഭൻ അർഹനായി. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്കാരം. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പത്മനാഭന്‍ എന...