കൊല്ലത്തെ ആർഎസ്പി മാർച്ചിൽ സംഘർഷം; എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു

കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആർഎസ്പി മാർച്ചിനിടെ നടന്ന സംഘർഷത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി, എ.എ.അസീസ് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തക...