ഗാന്ധിജി തന്റെ പിതാവിനെ രാഷ്ട്രീയത്തില്‍ അംഗീകരിച്ചില്ല…നേതാജി എങ്ങനെയുള്ള ഹിന്ദുവായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാം…ഒരു മതത്തെയും പ്രോത്സാഹിപ്പിക്കരുത് –നേതാജിയുടെ മകള്‍ തുറന്നു പറയുന്നു…

ഗാന്ധിജി തന്റെ പിതാവിനെ രാഷ്ട്രീയത്തില്‍ അംഗീകരിച്ചില്ലെന്നും രാഷ്ട്രീയമായി അകറ്റാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നതായും മറ്റൊരു പാര്‍ടിയും ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ സ്ഥാപിക്കുന്നത്‌ താന്‍ സ്വാഗതം ചെയ്യുന്നതായും സുഭാഷ്‌ ചന്ദ്രബോസിന്റെ മകള്‍ അനിതാ ബോസ്‌ അഭിപ്രായപ്പെട്ടു. ബോസ്‌ സ്ഥാപിച്ച ആസാദ്‌ ഹിന്ദ്‌ ഫൗജിന്‌ ഇന്ത്യന്‍ സ...