ഇന്ധനവില ഏറ്റവും കുറഞ്ഞ രാജ്യമാണ്‌ ഇന്ത്യയെന്ന്‌ മോദി…കേരളത്തിനെതിരെയും ആരോപണം, മറുപടിയുമായി ധനമന്ത്രി

ബ്രിക്‌സ് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പെട്രോൾ വില കുറഞ്ഞ പത്ത് രാജ്യങ്ങളെ നോക്കിയാൽ അതിൽ നാലാം സ്ഥാനത്തും ഡീസൽ വിലയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനനികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് നരേന്ദ്ര മ...