കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കേട്ടാല്‍ തോന്നുക ആര്‍ക്കും ആക്രമിക്കാൻ തോന്നേണ്ട ഒരിടമാണ് എകെജി സെന്‍റര്‍ എന്ന്, അപലപിക്കാത്തത് ദൗർഭാഗ്യകരം : മന്ത്രി റിയാസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

കേരള ചരിത്രത്തിൽ ആദ്യമായിതുടര്‍‌ പ്രതിപക്ഷമായത് മൂലം അന്ധമായ ഇടതുപക്ഷ വിരുദ്ധത തലയ്ക്ക് പിടിച്ച കോണ്‍ഗ്രസ് നേതൃത്വം അണികളെ കൊണ്ടെത്തിക്കുന്നത് സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. വയനാട്ടിലെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ സിപിഎം അപലപിച്ചിരുന്നുവെന്നുംഎന്നാൽ എകെജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാ...

വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം : സർക്കുലർ റദ്ദാക്കി മന്ത്രി റിയാസ്

ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം നൽകിയ ടൂറിസം ഡയറക്ടറുടെ സർക്കുലർ അടിയന്തരമായി റദ്ദാക്കാന്‍ നിർദേശം നൽകി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സർക്കുലർ ഇറക്കിയ ഡയറക്ടർ വി.ആർ.കൃഷ്ണ തേജയോട് മന്ത്രി വിശദീകരണം തേടി. ടൂറിസം വകുപ്പിലെ ഓഫിസുകളിലും ഗസ്റ്റ് ഹൗസുകളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ വകുപ്പ...