കേന്ദ്രമന്ത്രിയുടെ സന്ദർശനത്തെച്ചൊല്ലി മന്ത്രി റിയാസും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിൽ വാക്പോര്…

കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പര്യടനം നടത്തിയതിൽ മുഖ്യമന്ത്രിക്ക് പിന്നാലെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണന്നാണ് റിയാസ് നിയമസഭയിൽ പറഞ്ഞത്. വി. മുരളീധരൻ നടത്തുന്ന പത്രസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ...

കരിങ്കൊടിയും മാസ്‌കും : തിരുത്തലുമായി മുഹമ്മദ്‌ റിയാസ്‌….ഇടതു മുന്നണി കണ്‍വീനറെ സി.പി.എം. തിരുത്തണമെന്ന്‌ ഹരീഷ്‌ വാസുദേവന്‍

കരിങ്കൊടി കാണിക്കലും കറുത്ത മാസ്‌ക്‌ ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ലെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. കോഴിക്കോട്ട്‌്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു റിയാസ്‌. കരിങ്കൊടി പ്രതിഷേധം ഇല്ലാതാക്കാനായി പൊലീസ്‌ ദിവസങ്ങളായി സകല പെടാപ്പാടും പെട്ട്‌ ഒടുവില്‍ ജനം പൊറുതി മുട്ടി സര്‍ക്കാരിനെതിരായ വികാരം ഉണ്ടായ സാഹചര്യത്തില്‍ സി.ിപി...