രക്തസാക്ഷി ധനരാജിന്റെ കടബാധ്യത വീട്ടി പയ്യന്നൂര്‍ സി.പി.എം.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എമ്മില്‍ പുകഞ്ഞു കത്തിയ ഫണ്ട്‌ തിരിമറി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നിന്‌ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി തന്നെ ഫുള്‍സ്റ്റോപ്പിടുന്നു. ജൂലൈ പതിനൊന്നിന്‌ ധനരാജ്‌ രക്തസാക്ഷി ദിനമാണ്‌. അതിനു മുമ്പ്‌ ഈ കടം കൊടുത്തു തീര്‍ത്തില്ലെങ്കില്‍ അത്‌ വലിയ രോഷത്തിലേക്ക്‌ പയ്യന്നൂരിലെ പാര്‍ടി പ്രവര്‍ത്തകരെ നയിക്കുമെന...