അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാൻ ഗൂഢ നീക്കം ;വെളിപ്പെടുത്തലുമായി കുടുംബം…

അട്ടപ്പാടി മധു വധ കേസ് ആട്ടിമറിക്കാൻ ശക്തമായ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാകുന്നു. കേസിലെ പ്രധാന സാക്ഷിയെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മധുവിന്റെ കുടുംബം വെളിപ്പെടുത്തി. നിലവിൽ മധുവിന്റെ ഭാഗത്തു നിന്നുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇനി തുടരില്ലെന്ന് അറിയിച്ചു കഴിഞ്ഞു.കണ്ണിനു ശസ്ത്രക്രിയ ആവശ്യമാണെന്നും മൂവായിരത്തോളം പേജ് ഉള്ള കു...