എം.എം.മണിക്കെതിരെ പ പ്രതിഷേധം: ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിഞ്ഞു

കെ.കെ രമ വിധവയായത് അവരുടെ വിധിയെന്ന് അധിക്ഷേപ സ്വരത്തിൽ പരാമർശിച്ചതിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു . പിന്നാലെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷം നിയമസഭയുടെ പുറത്തേയ്ക്ക്പോയി. "ഒരു മഹതി ഇപ്പോൾ പ്രസംഗിച്ച...