ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പണ്ടേ കളങ്കിതന്‍…അഭയ കേസില്‍ പ്രതിയായ ബന്ധുവിനു വേണ്ടി അരുതാത്തത്‌ ചെയ്‌തുവെന്ന്‌ കെ.ടി. ജലീല്‍

അഭയ കേസ് പ്രതികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട്, പ്രതിയായ ഫാദർ കൊട്ടൂരിന്റെ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൂറായി ആവശ്യപ്പെട്ടതിനുള്ള തെളിവുകൾ പങ്ക് വെച്ച് മുൻ മന്ത്രി കെ ടി ജലീൽ. നാർക്കോ അനാലിസിസ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയരക്ടറായിരുന്ന ഡോ. എസ് മാലിനി സിബിഐ അഡീഷണൽ എസ്പി ക്ക് നൽകിയ മൊഴിയുടെ പൂർണ രൂപമാണ് ജലീൽ...

ലോകായുക്ത പരാമർശം : കെടി ജലീലിന്റെ അഭിപ്രായങ്ങൾ ജലീലിന്റേത് മാത്രമായിരിക്കും..

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായി മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ജലീലിന്റേത് മാത്രമായിരിക്കുമെന്നാണ് പാർട്ടിയുടെ പരസ്യ നിലപാട്. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ പ്...

ലോകായുക്ത : സിപിഐ ഭിന്നത തീർക്കാൻ സിപിഎം.. യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. ലോകായുക്തയുടെ അധികാരത്തിൽ നിയന്ത്രണം വരുത്തുന്ന ഭേദഗതിയെ സിപിഎം ന്യായീകരിക്കവേ പരസ്യ എതിർപ്പുമായി സിപി ഐ രംഗത്ത് ...

ലോകായുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ : സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

ലോകായുക്ത ഭേദഗതയിൽ ഗവർണ്ണരുടെ ഇടപെടൽ . ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം.യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്ക...