കെ.വി തോമസിനെതിരേ നടക്കുന്നത് വംശീയ അധിക്ഷേപം: എ എ റഹിം എംപി

തൃക്കാക്കരയില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ എ റഹിം എംപി.കെ.വി തോമസിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം പറഞ്ഞു.വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന്...

‘ഹൃദയപക്ഷ’ത്തിനായി കെ.വി തോമസ് ഇറങ്ങും…പുറത്താക്കുമോ കോൺഗ്രസ്സ് ??

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുകയാണ് കോൺഗ്രസ്-കെ.വി തോമസ് പോര്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മുതൽ കോൺഗ്രസിന് കെ.വി തോമസിനോടുള്ള അമർഷം ഇപ്പോൾ കെ.വി തോമസിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇരട്ടിയാവുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് കോൺഗ്രസ് നേതാവ് കെ.വി. ത...

തൃക്കാക്കരയിൽ മത്സരം വൈകാരികതയും വികസനവും തമ്മിൽ…

പി.ടി തോമസിന്റെ നിര്യാണം മൂലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇരു മുന്നണികൾക്കും സംസ്ഥാന തരത്തിലുള്ള സ്വീകാര്യത വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ നടക്കുക.കോൺഗ്രസ് സ്ഥാനാർഥിയായി അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺ...

ഉമ തോമസ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ; ഒറ്റപ്പേരിൽ ധാരണയായെന്ന് കെ.സുധാകരന്‍

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുക കെ.വി തോമസിന്റെ പത്നി ഉമ തോമസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപനമുണ്ടായേക്കും. സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഒറ്റപ്പേരിൽ ധാരണയായെന്നാണ് സുധാകരൻ പ്രതിക...