സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാളെ മുതൽ വർധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് 3.30 ന് പ്രഖ്യാപിക്കും. നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. 'വർദ്ധനയുടെ തോത് അറിയില്ല.വരവും ചെലവും കണക്കാക്കിയുള്ള വർദ്ധനയാണ് ആവശ്യപ്പെട്ടത്.നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെ...

കെഎസ്ഇബി അനിശ്ചിത കാല സമരം അവസാനിപ്പിച്ചു ; വൈദ്യുതി നിരക്കിൽ മാറ്റം വരുത്തിയേക്കുമെന്നും മന്ത്രി

കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. ചെയർമാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. എസ്ഐഎസ്എഫ് വിന്യാസത്തിൽ ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.എസ്ഐഎസ്എഫ് കാവൽ കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ...

കെഎസ്ഇബി സമരം അവസാനിപ്പിച്ചേക്കും;അന്തിമ തീരുമാനം നാളെ

കെഎസ്ഇബിയിലെ ഇടത് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.ചർച്ചയിൽ തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങൾക്ക്‌ പരിഹാരം കാണാമെന്ന്‌ മന്ത്രി ഉറപ്പ്‌ നൽകിയിട്ടുണ്ട്‌. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്ത...

എളമരം കരീം ഇടപെട്ടു…കെഎസ്ഇബി സംഘടനാ നേതാക്കളുമായി ചർച്ച നിശ്ചയിച്ച് വൈദ്യുതി മന്ത്രി

കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിൽ സംഘടനാ നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി. നാളെയാണ് ചർച്ച നടക്കുക. എം പി എളമരം കരീംയുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി ചർച്ച നടത്താൻ തീരുമാനിച്ചത്. ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമം വേണ...