പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ നടപടിയെന്ന് സുധാകരൻ : ബിജെപിയെ സഹായിക്കുകയാണ് കോൺഗ്രസെന്ന് കോടിയേരി

പാർട്ടി വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, കെ.വി തോമസ് എന്നിവരെയാണ് സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിലേക്ക് ക്ഷണിച്ചത്. എന്നാൽ, സോണിയ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്...

കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് കോടിയേരി ; പറയുന്നത് പച്ച വര്‍ഗീയതയെന്ന് വി ഡി സതീശന്‍

. കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരുണകാരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചിരുന്ന കാലത്ത് കെ പി സി സി യുടെ അധ്യക്ഷതയില്‍ മതേതരത്വം കാണിച്ചിരുന്നെന്നും എന്നാല്‍ അതിപ്പോള്‍ ഇല്ല എന്നും കോടിയേരി ആരോപിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹ...

ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി ഇല്ലാത്തതിന്റെയും പോലീസിൽ ഇടതു പക്ഷത്തിനു അള്ളു വെക്കുന്ന ശക്തികൾ പിടി മുറുക്കുന്നത് പ്രബലമാകുന്നതിന്റെയും പ്രശ്നങ്ങൾ

ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ വേണ്ടത്ര ശ്രദ്ധയോടെ കയ്യാളാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയപ്പോള്‍ അത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പൂര്‍ണമായും നിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ സൂചന. ആഭ്യന്തര വകുപ്പിന്‌ പിശക്‌ പറ്റുന്നുണ്ടെന്ന്‌ കോടിയേരിക്ക്‌ സമ്മതിക്കേണ്...