ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ; മാർഗനിർദേശങ്ങൾ ഇങ്ങനെ…

കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആയിരിക്കും. ഇതുമായിബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 10,11,12 ക്ലാസുകള്‍ക്ക് ഓഫ് ലൈനായി തന്നെ തുടരും. ക്ലസ്റ്ററുകള്‍ ര...

കേരളത്തില്‍ മൂന്നാം തരംഗം; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സഭായോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭായോഗം. നാളത്തെ കോവിഡ് അവലോകന യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട മേഖലകള്‍ തീരുമാനിക്കും. രോഗ വ്യാപനം കൂടുതല്‍ ഉള്ള പ്രദേശത്തെ കോളേജുകള്‍ ഉള്‍പ്പടെ അടച്ചിടും.കര്‍ശന ജാഗ്രത പാലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്...

കോവിഡ് വ്യാപനം രൂക്ഷം, 26-ാമത് അന്താരാഷ്ട്ര ചലച്ചി ത്ര മേള മാറ്റിവച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്ത് ടിപിആര്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. അടുത്ത മാസം നാലു മുതല്‍ ചലച്ചിത്ര മേള നടത്താനായിരുന്നു തീരുമാനം.

കേരളത്തില്‍ കോവിഡ് കണക്കുകൾ ഉയരത്തിലേക്ക് തന്നെ

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും...

ഇടവേളയ്ക്കു ശേഷം കേരളത്തിൽ കോവിഡ് വീണ്ടും കുതിപ്പിലേക്ക്…

സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിപ്പിലേക്ക്. ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4458 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 231 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 4...

പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ…ഇന്ന് ശ്രദ്ധിക്കുക

പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 10 മണിക്ക് ശേഷം ആൾക്കൂട്ടമോ ആഘോങ്ങളോ ഒത്തുചേരൽ പരിപാടികളോ സംഘടിപ്പിക്കാൻ പാടില്ല. പരിശോധന കർശനമാക്കും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയിൽ കരുതണം.ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടയ്‌ക...

മൂന്ന് കൊലപാതകങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത "നിങ്ങളറിഞ്ഞോ" എന്ന പരിപാടി മലയാളികളുടെ മന:സാക്ഷിയോടുള്ള ചോദ്യമാണ്. നിങ്ങൾ അറിഞ്ഞോ എന്നല്ല, കേരളം എങ്ങോട്ട് എന്നാണു് ചോദിക്കേണ്ടത്. കേരളത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങളാണ് ഈ പരിപാടിയിലൂടെ ലോക മലയാളികളുടെ മന:സാക്ഷിക്ക് മുന്നിൽ അവതരിപ്പിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് അവതാരക പറഞ്ഞത് ഏറെ ഗൗരവത്തോടെ കേരള...