ഗവർണർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും എകെ ബാലനും…

ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാന്റെ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലനും രംഗത്ത് വന്നു. ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നുമാണ് സതീശൻ വിമർശിച്ചത്. https://thepoliticaleditor.com/2022/02/two-soldiers-killed-in-...

പ്രതിപക്ഷ നേതാവിന് പ്രതികരിക്കാൻ അറിയില്ല… ബാലൻ ബാലിശമായി പെരുമാറുന്നു ; വീണ്ടും വിമർശനങ്ങളുമായി ഗവർണർ

സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് ഗവർണർ വീണ്ടും രംഗത്ത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഗവർണറുടെ വിമർശനം.പ്രതിപക്ഷ നേതാവിന് വിഷയങ്ങളിൽ പ്രതികരിക്കാൻ അറിയില്ലെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ പക്വത ഇല്ലാതെ പെരുമാറുന്നുവെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ബാ...

ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധമുയരാൻ സാധ്യത…നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ ??

പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനം ഇന്ന് ആരംഭിക്കും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. അതേ സമയം ഗവർണറും സർക്കാരുമായി ഇന്നലെ നടന്ന വിലപേശലിന്റെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ഒരു സംശയം. ഗവർണർ സർക്കാരുമായി...

ഗവർണർ അയയുന്നു… സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കിത്തുടങ്ങി

സർവകലാശലയിലെ വി സി നിയമനത്തിലും മറ്റു രാഷ്ട്രീയ ഇടപെടലുകളിലും സർക്കാരുമായി തെറ്റിയ ഗവർണറുടെ നിലപാട് മാറുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കി തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഗവർണറെ അനുനയത്തിലേക്ക് എത്തിച്ചതാണെന്നാണ് സൂചന.കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തുടങ്ങി രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരളാ സർവകലാശാല എതിർത...