കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന : ശുപാർശ ഗവർണർ തള്ളി

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ തള്ളി. ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ എങ്ങനെ സർവകലാശാല നിർവഹിക്കുമെന്നതിൽ വിശദീകരണം നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കോ...

ചോദ്യപേപ്പർ വിവാദം : കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ സ്ഥാനമൊഴിയുന്നു..

കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് സ്ഥാനം ഒഴിയുന്നു. പരീക്ഷാ കൺട്രോളർ ആയുള്ള ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന വിൻസെന്റ്, ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി...

കോളേജ് തിരഞ്ഞെടുപ്പ് ; കണ്ണൂരിലെ കെ എസ് യു കോട്ടകൾ എസ്എഫ്ഐ തൂത്തു വാരി.. 46 ൽ 38

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയ തരംഗം. പരമ്പരാഗത കെ എസ് യു കോട്ടകൾ ഇത്തവണ എസ്എഫ്ഐ ശെരിക്കും തൂത്തു വാരി. അതേ സമയം നിലവിൽ കെ എസ് യു യൂണിയൻ ഭരിക്കുന്ന 6 കോളേജുകളിൽ ഭരണം നിലനിർത്താനായെന്ന് കെ എസ് യു അവകാശപ്പെട്ടു. വർഷങ്ങളായി കെ എസ് യു വിന്റെ കീഴിൽ ആയിരുന്ന കൂത്തുപറമ്പ് നിർമ്മലഗിരി, ഇരിട്ടി എം ജി, ...