Tag: KANNUR UNIVERSITY APPOINTMENT
പ്രിയ വര്‍ഗീസിന്റെ അയോഗ്യത കെ.കെ.രാഗേഷിന്റെ ഭാര്യ ആയതോ…വിമര്‍ശകര്‍ പറയുന്നത്
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോഷ്യേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസ് എന്ന അധ്യാപികയെ നിയമിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചതിനു പിന്നില്‍ അവരുടെ ഭര്‍ത്താവ്, മുന്‍ എം.പി.യും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ നിഴല്‍ സ്വാധീനമാണെന്ന വിമര്‍ശനം ശക്തമാണ്. കെ.കെ.രാഗേഷിന്റെ നിഴലില്‍ യോഗ്യത നേടേ...