Tag: kanayi art destroyed
കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ കാനായിയുടെ ശില്പങ്ങള് നശിപ്പിക്കുന്നു…പ്രതിഷേധിച്ച് കലാലോകം
രാജ്യാന്തര പ്രശസ്തനായ മലയാളി ശില്പി കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളോട് കണ്ണൂരില്‍ കടുത്ത അധിക്ഷേപം. പയ്യാമ്പലം പാര്‍ക്കില്‍ കാനായി ഒരുക്കിയ മനോഹരങ്ങളായ ശില്പങ്ങള് സംരക്ഷണമില്ലാതായിട്ട് കുറേ കാലമായെങ്കിലും ഇപ്പോള്‍ ആ ശില്പങ്ങളെ അപമാനിക്കുകയും നശിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യാനൊരുങ്ങിയിരിക്കയാണ് അധികൃത...