കനകദുര്‍ഗ വിവാഹിതയായി

ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ പ്രവേശിച്ച്‌ വന്‍ വാര്‍ത്ത സൃഷ്ടിച്ച വനിതകളിലൊരാളായ മലപ്പുറം സ്വദേശി കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും ജീവിതപങ്കാളികളായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്പെഷൽ മാര്യേജ്...