‘ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സും ‘: കെ. സുധാകരൻ

ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ സജി ചെറിയാൻ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സുമെന്ന് കെ. സുധാകരൻ പറഞ്ഞു. വർഷങ്ങളായി സിപിഎം ഭരണഘടനാ ലംഘനം നടത്തുകയാണ്. സജി ...

ഗാന്ധി ചിത്രം തകർത്ത സംഭവം : പോലീസ് റിപ്പോർട്ടിൽ ഗൂഢാലോചനയുണ്ടെന്ന് കെ.സുധാകരന്‍

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്‌ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി ത...

മുഖ്യമന്ത്രി രാജിവെക്കണം: കെ സുധാകരൻ

തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണെന്നും, അതംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ നിലംപരിശായെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായി. എല്ലാ ജില്ലകളിൽനിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ തൃക്കാക്ക...

“മുഖ്യമന്ത്രി ചങ്ങല പൊട്ടിയ നായയെ പോലെ”-പരാമര്‍ശം പിന്‍വലിച്ച്‌ സുധാകരന്‍

മുഖ്യമന്ത്രി ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുന്നു എന്ന കെ.സുധാകരന്റെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന്‌ ആ വാക്കുകള്‍ പിന്‍വലിക്കുന്നതായി സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. മലബാറിലെ നാട്ടു ശൈലിയാണ്‌ താന്‍ പറഞ്ഞതെന്നും വിഷമമുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ വോട്ടൊന്നും കുറയില്ലെന്ന...

പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ നടപടിയെന്ന് സുധാകരൻ : ബിജെപിയെ സഹായിക്കുകയാണ് കോൺഗ്രസെന്ന് കോടിയേരി

പാർട്ടി വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, കെ.വി തോമസ് എന്നിവരെയാണ് സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിലേക്ക് ക്ഷണിച്ചത്. എന്നാൽ, സോണിയ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്...

കെ സുധാകരന്റെ നെഞ്ചത്തു കൂടി ട്രയിൻ ഓടിച്ച് പദ്ധതി നടപ്പാക്കും : വീണ്ടും വിവാദ പ്രസംഗവുമായി സി.പിഎം ഇടുക്കി ജില്ലാ സെക്രട്ടറി

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിക്കെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്ത്. സിൽവർ ലൈനിനെ എതിർത്താൽ കെ സുധാകരൻറെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് വർഗീസ് പറഞ്ഞത്.നെടുങ്കണ്ടത്ത് നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വർഗീസ്. അതിവേഗ റെയിലിനായുള്ള സര്‍വേ കല്ല...

ഗാഡ്ഗിൽ , കസ്തൂരിരംഗൻ റിപ്പോർട്ട് : കോൺഗ്രസിന് തെറ്റു പറ്റിയെന്ന് കെ.സുധാകരൻ… പി.ടി തോമസിന്റെ നിലപാടായിരുന്നു ശരി

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരി.കോണ്‍ഗ്രസിനകത്ത് പി ടി തോമസ് മാത്രമാണ് ആ റിപ്പോര്‍ട്ടിനൊപ്പം നിന്നത്. അന്നത്തെ കോൺഗ്രസ്‌ നിലപാടിൽ ഖേദിക്കുന്നുവെന്നും കെ സുധാകരൻ ഇടുക്കിയിൽ പറഞ്ഞു. കെ റെയിൽ നടപ്പാക്...