ആളെ കിട്ടിയോ ?… പരിഹസിച്ച്‌ കെ.സുധാകരന്‍

തിരുവനന്തപുരം എ.കെ.ജി സെന്റർ ആക്രമണക്കേസിൽ സർക്കാരിനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ദ്ധനും സി.പി.എമ്മിലെ "സയൻ്റിസ്റ്റും " ആയ കൺവീനറുടെ പേരിലും,പച്ചക്കള്ളം നിർലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ പി.കെ.ശ്രീമതിയുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കെ,​...