‘നടപടി തുടർന്നാൽ എസ്എഫ്ഐക്കാർക്ക് ധീരജിന്റെ അവസ്ഥയുണ്ടാകും’: വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഡിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശം. സിപിഎം തീക്കൊള്ളികൊണ്ട്‌ തല ചൊറിയുക...