ആഭ്യന്തര സെക്രട്ടറിയെയും ആരോഗ്യ സെക്രട്ടറിയെയും മാറ്റി…

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. ​ഡോ.രാജൻ ഖോബ്രഗഡെയെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവവകുപ്പിലേക്ക് മാറ്റി നിയമിച്ചു. ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ സെക്രട്ടറി. വി.വേണുവിനെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ടി.കെ ജോസിനെ മാറ്റിയാണ് വേണുവിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കോവിഡുകാലത്ത് ഉൾപ്പടെ ആരോഗ്യ വകുപ്പിന്റെ...