ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ നിയമപരമായി തിരുത്താനാവില്ല… ജമിയത്ത് ഉലമ സുപ്രീം കോടതിയിൽ

നീതി ന്യായ വ്യവസ്ഥയുടെ ഉദ്ദേശം ചരിത്രത്തിൽ സംഭവിച്ച തെറ്റുകളെ ശരിയാക്കുക എന്നതല്ല എന്ന് ജമിയത്ത് ഉലമ-ഐ-ഹിന്ദ് അഭിഭാഷകൻ ഇജാസ് മക്ബൂൽ സുപ്രീം കോടതിയിൽ. "ചരിത്രത്തിലേക്ക് കടന്ന് ചെന്ന് എല്ലാവർക്കും വിയോജുപ്പുള്ള, ചരിത്രപരമായ തെറ്റുകൾക്ക്‌ നിയമപരമായ പ്രതിവിധി നൽകാനുള്ള ഉപകരണമായി നിയമങ്ങളെ ഉപയോഗിക്കാൻ ആവില്ലയെന്നും ചരിത്രപരമായ ശരികളിലും തെറ്റുകളി...

ഗ്യാൻവാപി കേസ് : ജില്ലാ കോടതിയിലേക്ക് മാറ്റി

ഗ്യാന്‍വാപി പള്ളി കേസ് വാരണാസി സിവില്‍ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. ജില്ലാ കോടതിയിലെ സീനിയര്‍ ജഡ്ജ് വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേ നടത്തുന്നതിനെതിരേയുള്ള ഹര്‍ജികളാണ് കോട...

ഗ്യാൻവാപി പള്ളി : വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ സുപ്രീം കോടതി നാളത്തേക്ക് മാറ്റി. വാരണാസി കോടതിയിലെ ഹിയറിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു. നാളെ വാദം കേൾക്കുന്നത് വരെ തുടർ നടപടികൾ ഒന്നും ഉണ്ടാകരുതെന്ന് സുപ്രീം കോടതി വാരണാസി ജില്ലാ കോടതിക്ക് നിർദേശം നൽകി. വാരാണസിയിലെ ക...

ഗ്യാൻവാപി പള്ളി : വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച, പ്രാർത്ഥന നടത്താൻ തടസ്സമുണ്ടാകരുതെന്ന് സുപ്രീം കോടതി

യുപിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച്ച തുടരും.ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷണത്തിൽ തന്നെ തുടരാൻ സുപ്രീം കോടതി നിദേശിച്ചു. ഇതിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനെ ഏൽപ്പിച്ചു. അതേ സമയം മുസ്‌ലീംകൾക്ക് പ്രാർത്ഥന നടത്താൻ തടസ്സമു...