വെടിവെപ്പ് പരിശീലന ലക്‌ഷ്യം തെറ്റി… സമീപത്തെ വീട്ടിൽ ഭക്ഷണം കഴിക്കുന്ന കുട്ടിക്ക് തലയിൽ വെടിയേറ്റു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ സിഐഎസ്എഫ് വെടിവെപ്പ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനിടെ ലക്‌ഷ്യം തെറ്റി സമീപത്തെ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിക്ക് തലയിൽ വെടിയേറ്റു. അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പര്‍ പരിശീലന കേന്ദ്രത്തിലാണ് സംഭവം. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശിയായ കലൈസെല്‍വന്റെ മകന്‍ പുകഴേന്തിക്കാണ് വെടിയേറ്റത്. 11 ...