കേരളം കണ്ട മികച്ച സര്‍ക്കാരായിരുന്നു വി.എസിന്റെത്‌-ജി.സുധാകരന്‍

കേരളം കണ്ട മികച്ച സർക്കാരുകളിൽ ഒന്നാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഉണ്ടായതെന്നും ഒന്നാം പിണറായി സർക്കാരിന് അടിത്തറയിട്ടത് ആ സർക്കാരാണെന്നും മുൻ മന്ത്രി ജി.സുധാകരൻ. നന്നായി പ്രവർത്തിച്ചാൽ മൂന്നാം വട്ടവും പിണറായി സർക്കാരിനെ ജനങ്ങൾ വിളിച്ചുവരുത്തും-സുധാകരൻ പറഞ്ഞു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെയുള്ള കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന...