പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ വിടവാങ്ങി. മറ്റന്നാൾ നൂറ് വയസ് പൂ‌ർത്തിയാകാനിരിക്കെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചത്. 1922 ജൂലായ് ഏഴിന് എം.പദ്മനാഭ പിള‌ളയുടെയും ജാനകിയമ്മയുടെയും മകനായി നെയ്യാറ്റിൻകരയിലാണ് ഗോപിനാഥൻ നായരുടെ ജനനം. പഠനകാലത്ത് ഗാന്ധിജിയെ നേരിൽക്കണ്ട ഗോപിനാഥൻ നായർ സ്വ...