കരിങ്കൊടിയും മാസ്‌കും : തിരുത്തലുമായി മുഹമ്മദ്‌ റിയാസ്‌….ഇടതു മുന്നണി കണ്‍വീനറെ സി.പി.എം. തിരുത്തണമെന്ന്‌ ഹരീഷ്‌ വാസുദേവന്‍

കരിങ്കൊടി കാണിക്കലും കറുത്ത മാസ്‌ക്‌ ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ലെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. കോഴിക്കോട്ട്‌്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു റിയാസ്‌. കരിങ്കൊടി പ്രതിഷേധം ഇല്ലാതാക്കാനായി പൊലീസ്‌ ദിവസങ്ങളായി സകല പെടാപ്പാടും പെട്ട്‌ ഒടുവില്‍ ജനം പൊറുതി മുട്ടി സര്‍ക്കാരിനെതിരായ വികാരം ഉണ്ടായ സാഹചര്യത്തില്‍ സി.ിപി...