പിതാവ് ബലാത്സംഗം ചെയ്യുന്ന വിഡീയോ ഒളിക്ക്യാമറയിൽ ചിത്രീകരിച്ച് മകൾ നീതി തേടി സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചു

സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ 50 കാരനായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടി തന്നെയാണ് ചിത്രീകരിച്ച്,നീതി തേടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 18 വയസ്സുകാരി മകൾ ആരോപിച്ചു. പിതാവിനെ ക്രൂരത തുറന്നുകാ...