കെ-ടെറ്റ് പരീക്ഷ പാസായിട്ടില്ല: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീനെതിരെ അന്വേഷണം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകൻ ഫര്‍സീന്‍ മജീദ് കെ-ടെറ്റ് പരീക്ഷ പാസായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്‌. ഡിഡിഇയുടെ റിപ്പോര്‍ട്ട് ഡിപിഐയ്ക്ക് കൈമാറി. ഫർസീനെതിരെ വിദ്യാഭ്യാസ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. അധ്യാപകനാകാന്‍ മതിയായ യോഗ്യതയില്ലെന്നാണ് ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മട്...