‘മദ്യപിച്ചെത്തിയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്…ഭീകര സംഘടനകൾ മാത്രമേ ഇത്തരം പ്രവർത്തികൾ നടത്തിയിട്ടുള്ളൂ’: ഇ.പി ജയരാജൻ

വിമാനത്തിൽ മദ്യപിച്ചെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആക്രമണം നടത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ.ഇന്ത്യയുടെ ചരിത്രത്തിൽ ഭീകര സംഘടനകൾ മാത്രമേ ഇത്തരം പ്രവർത്തികൾ നടത്തിയിട്ടുള്ളൂ എന്നും ഇ.പി പറഞ്ഞു. സംഭവത്തിൽ വി.ഡി സതീശൻ മറുപടി പറയണമെന്നും ഇപി ആവശ്യപ്പെട്ടു. വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളി...