ഡോളർ കടത്ത് കേസ് : സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാൻ സാധിക്കില്ലെന്ന് കോടതി

ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാൻ സാധിക്കില്ലെന്ന് കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അപേക്ഷ എറണാകുളം പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി. കോടതി വഴി ഇഡിക്ക് മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്ന് രാവിലെ വാദം ന...