തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; ദിലീപിന്റെ രണ്ട് ആവശ്യങ്ങളും എതിർത്ത് പ്രോസിക്യൂഷൻ..

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് വിശദീകരിച്ച് കൊണ്ടാണ് റിപ്പോർട്ട്‌. അതേ സമയം, റിപ്പോർട്ടിന്റെ പകർപ്പും, അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകളും കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസിലെ പ്രതിക്ക് റിപ്പോർട്ട് ആവശ്യപ്പെ...

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും, പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും.സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ അന്വേഷണ സംഘം കൂടുതൽ സമയം തേടാനാണ് സാദ്ധ്യത..കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ഇന്ന് ആലു...

ആ വിഐപി ശരത്ത്… ശബ്ദം തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ വിഐപി ശരത്ത് ആണെന്ന് ആദ്യ നിഗമനം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇയാളുടെ ശബ്ദം തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. സ്ഥിരീകരണത്തിനായി ശരത്തിന്റെ ആലുവാ തോട്ടുമുഖത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഇയാള്‍ മൊബൈല്...

നടിയെ അക്രമിച്ച കേസ്: മാധ്യമങ്ങളെ തടയണമെന്ന് ദിലീപ്

നടിയെ അക്രമിച്ച കേസില്‍ വിചാരണയുടെ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.കേസിന്റെ നടപടികള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കിക്കൊണ്ടുള്ള അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും...